ചക്കാലയില്‍ കുഞ്ഞമ്മ 85) നിര്യാതയായി

മാവേലിക്കര: പത്തിച്ചിറ കൈതവടക്ക് ചക്കാലയില്‍ പരേതനായ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 1ന് 11ന് പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍.
മക്കള്‍: സൂസമ്മ, റോസമ്മ, തമ്പി, സണ്ണി, സാബു, സാലി. മരുമക്കള്‍: പരേതനായ തോമസ് ജോര്‍ജ്ജ്, സാംകുട്ടി, രമണി, ലിസി, ജെസി, ബിനോയ്.

Comments

comments

Share This Post

Post Comment