മോറാന്‍ എസ്റാഹാമെലൈന്‍-ബിജോയ് ശാമുവേല്‍ അബുദാബി

ഞങ്ങളുടെ കര്‍ത്താവെ! ഞങ്ങളോട് കരുണ ചെയ്യണമെ. ഒരുവന്റെ ദയനീയാവസ്ഥയില്‍ അനുകമ്പ തോന്നുക, അവന്റെ ദുരിതം നീക്കുവാന്‍ വേണ്ടതു ചെയ്യുക എന്നീ ആശയം പ്രകടിപ്പിക്കാനാണ് കരുണ എന്ന പദം പ്രയോഗിക്കുന്നത്. യേശുവിനോട് രോഗികള്‍ വിളിച്ചു പറയുന്ന അപേക്ഷകളാണിത്. സൌഖ്യം ലഭിക്കുന്നതിനോ ആത്മീയ അംഗവൈകല്യം നീക്കുന്നതിനോ കഴിക്കുന്ന അപേക്ഷകളാണിവ. നരകയാതന അനുഭവിക്കുന്ന ധനവാന്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്ന അബ്രഹാമിനോട് കഴിക്കുന്ന അപേക്ഷയ്ക്കും ഇതിന് സമാനതയുണ്ട്. ഇത് കൃപായുഗം ആയതിനാല്‍, ഈ ലോകത്തില്‍ വെച്ച് ഞങ്ങളോട് കരുണ ചെയ്യണമെയെന്ന് കര്‍ത്താവിനോട് അപേക്ഷിച്ചു കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ദൈവം കരുണ തോന്നിക്കും, അത് നമുക്ക് അനുഭവമായി തീരും. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

Comments

comments

Share This Post

Post Comment