സ്കോട്ലാന്റ് ഇടവകയുടെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

സ്കോട്ട്ലാന്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പു വരെയുള്ള ആരാധനകള്‍ (ഏപ്രില്‍ 13 മുതല്‍ 19 വരെ) അബര്‍ഡിനിലുള്ള സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ചില്‍ ആചരിക്കുന്നു.
ഏപ്രില്‍ 13ന് ഉച്ചയ്ക്ക് 1 മണി മുതല്‍ ഓശാന പെരുന്നാളും, ഏപ്രില്‍ 16ന് വൈകിട്ട് 5.30 മുതല്‍ പെസഹാ ശുശ്രൂഷകളും, 18ന് രാവിലെ 9 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളും, 19ന് വൈകിട്ട് 4 മണി മുതല്‍ ഉയിര്‍പ്പു ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന്‍ പുലിയാലില്‍ (വികാരി)- 003538775166463
സജി തോമസ് (ട്രസ്റി) – 07588611805, 01224 969675
സജി ജോണ്‍ (സെക്രട്ടറി)- 07737386878, 01224 480318

Comments

comments

Share This Post

Post Comment