നോമ്പുകാല ധ്യാനം തുക്ളക്കബാദ് ഓര്‍ത്തഡോക്സ് സെന്ററില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നോമ്പുകാല ധ്യാനം ഏപ്രില്‍ 12ന് രാവിലെ 10ന് തുക്ളക്കബാദ് ഓര്‍ത്തഡോക്സ് സെന്ററില്‍ നടക്കും.
ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ബിജു പി. തോമസ് ധ്യാനം നയിക്കും. ധ്യാനത്തില്‍ ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജാംഗങ്ങളും ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫെലോഷിപ്പ് അംഗങ്ങളും പങ്കെടുക്കും.

Comments

comments

Share This Post

Post Comment