ചാറ്റനൂഗ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഓശാന 13ന്

ചാറ്റനൂഗ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഓശാന ശുശ്രൂഷകള്‍ക്ക് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കും.
ഏപ്രില്‍ 13ന് രാവിലെ 9ന് പ്രഭാത നമസ്കാരത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. 10ന് കുരുത്തോല പ്രദക്ഷിണവും നടക്കും. ചാറ്റനൂഗ, മെംഫിസ്, നാഷ്വില എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും.
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Comments

comments

Share This Post

Post Comment