മണ്ണത്തൂര്‍ പള്ളി തെരഞ്ഞെടുപ്പ് ഭരണഘടന അനുസരിച്ച്: ഹൈക്കോടതി

മണ്ണത്തൂര്‍: കണ്ടനാട് ഈസ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ 1934-ലെ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി വിധി.
ഫാ. ഏലിയാസ് മന്നാത്തിക്കുളം വികാരിയെന്നും കോടതി പ്രസ്താവിച്ചു. പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ വൈദികരും വിശ്വാസികളും പ്രവേശിക്കുന്നതിന് കോടതി സ്ഥിരവിലക്ക് ഏര്‍പ്പെടുത്തി.

Comments

comments

Share This Post

Post Comment