പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഏപ്രില്‍ 17ന്

പരുമല: പീഢാനുഭവവാര ശുശ്രൂഷയോടനുബന്ധിച്ചുളള കാല്‍കഴുകല്‍ ശുശ്രൂഷ പരുമല സെമിനാരിയില്‍ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഏപ്രില്‍ 17ന് ഉച്ചയ്ക്ക് 2.30ന് നിര്‍വ്വഹിക്കുന്നതാണ്.

Comments

comments

Share This Post

Post Comment