ഓര്‍ലാന്റോ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കും

ഓര്‍ലാന്റോ: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ പീഢാനുഭവ ശുശ്രൂഷകള്‍ക്ക് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം  നേതൃത്വം നല്‍കും. 18ന് രാവിലെ 8 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും. 19ന് രാവിലെ 9ന് പ്രഭാത പ്രാര്‍ത്ഥനയും, വിശുദ്ധ കുര്‍ബ്ബാനയും, വാങ്ങിപ്പോയവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും. വൈകിട്ട് സന്ധ്യാനമസ്കാരം. ഈസ്റര്‍ ദിനമായ 20ന് രാവിലെ 8ന് പ്രഭാത പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. സ്നേഹവിരുന്നോടെ ഹാശാ ശുശ്രൂഷകള്‍ സമാപിക്കും.

Comments

comments

Share This Post

Post Comment