പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

താഴ്മയുടെ രൂപം ധരിച്ച് ക്രിസ്തുനാഥന്‍ തന്റെ അരുമശിഷ്യന്മാരുടെ പാദം കഴുകിത്തുടച്ച് സ്വയം വിനയാന്വിതനായിത്തീര്‍ന്നതിന്റെ സ്മരണയെ പുതുക്കിക്കൊണ്ട് പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. Photo Gallery
ശുശ്രൂഷയക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു. സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, വന്ദ്യ കെ.വി. ജോസഫ് റമ്പാന്‍, എന്നിവര്‍ ഉള്‍പ്പടെ അമ്പതിലധികം വൈദികശ്രേഷ്ഠരും ആയിരത്തിലധികം വിശ്വാസികളും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കു പങ്കുകൊണ്ടു.

Comments

comments

Share This Post

Post Comment