ജനക്പുരി മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

ജനക്പുരി: അന്ത്യ അത്താഴ വിരുന്നിന്റെ സ്മരണയെ പുതുക്കുന്ന പെസഹായോടനുബന്ധിച്ച് ജനക്പുരി  മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. Photo Gallery
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. സഭാംഗവും പ്രശസ്ത പ്രഭാഷകനുമായ ജിജി തോംസണ്‍ ഐ.എ.എസ്. പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment