ദാമാസ്ക്കാസ് സെന്റു തോമസ്‌ ഓര്ത്തഡോക്സ് കണ്‍വന്‍ഷന്‍

മേരിലാന്റ്: ദാമാസ്ക്കാസ് സെന്റു തോമസ്‌ ഓര്ത്തഡോക്സ് ഇടവകയില്‍ ഈ വര്ഷത്തെ കണ്‍വന്‍ഷന് കോട്ടയം വൈദീക സെമിനാരി പ്രൊഫസര്‍ ഫാ. ഡോക്ടര്‍ റജി മാത്യു നേതൃത്വം നല്കും. 26 നു ശനിയാഴ്ച വൈകിട്ട് നടക്കുന്ന സന്ദ്യാ നമസ്കാരത്തിനു ശേഷം . ഫാ. ഡോക്ടര്‍ റജി മാത്യു സുവിശേഷ പ്രഘോഷണത്തിനു നേതൃത്വം നല്കും.
27 നു ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്ബാനയും നടക്കും.വികാരി ഫാ. റജി ചാക്കോയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്ത്തിച്ചു വരുന്നു.

Comments

comments

Share This Post

Post Comment