മസ്കറ്റ് മഹാ ഇടവകയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

മസ്കറ്റ്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 1, 2 തീയതികളില്‍ നടത്തും.
1ന് വൈകിട്ട് 7ന് സന്ധ്യാനമസ്കാരം, വചനശുശ്രൂഷ, പ്രദക്ഷിണം. 2ന് രാവിലെ 6.15ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, നേര്‍ച്ച എന്നിവ നടക്കുമെന്ന് വികാരി ഫാ. ജോജി ജോര്‍ജ്ജ്, സഹവികാരി ഫാ. ബിനു ജോണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment