ജോര്‍ജ്ജിയന്‍ എക്സലന്‍സി അവാര്‍ഡ് ഡോ. കുര്യന്‍ തോമസിന്

മൈലപ്രാ: സെന്റ് ജോര്‍ജ്ജ് വലിയപള്ളിയുടെ ജോര്‍ജ്ജിയന്‍ എക്സലന്‍സി അവാര്‍ഡിന് നസ്രാണി ചരിത്രഗവേഷകന്‍ ഡോ. കുര്യന്‍ തോമസ് അര്‍ഹനായി. അവാര്‍ഡ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മേയ് 4ന് സമ്മാനിക്കും.
വാര്‍ത്ത അയച്ചത്: സുനില്‍ കെ. ബേബി

Comments

comments

Share This Post

Post Comment