രണ്ടാം കാതോലിക്കയുടെ അമുല്യശേഖരം സഭയ്ക്കു കൈമാറി

വാകത്താനം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ രണ്ടാമത്തെ കാതോലിക്കാ ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ കൈവശമുണ്ടായിരുന്നതും സഹോദരപുത്രന്‍ ഫാ. കെ.സി. പുന്നൂസിനെ എല്‍പ്പിച്ചിരുന്നതുമായ തോമാശ്ളീഹായുടെ ഏവന്‍ഗേലിയോന്‍, സഭാ പഞ്ചാംഗം, സഭാതര്‍ക്കങ്ങളും കേസുകളും സംബന്ധിച്ച രേഖകള്‍, മറ്റ് അമൂല്യവസ്തുക്കള്‍ എന്നിവ സഭയ്ക്കു കൈമാറി. ഇവ ഫാ. കെ.സി. പുന്നൂസില്‍ നിന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഏറ്റുവാങ്ങി.

Comments

comments

Share This Post

Post Comment