അബെര്‍ദീന്‍ സെന്‍റ് തോമസ് പള്ളീയില്‍ ഗീവര്‍ഗീസ് സഹദയുടെ പെരുന്നാള്‍

സ്കോട്ട്ലന്റ്: അബെര്‍ദീന്‍ സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ മെയ്‌ മാസം 10,11 തീയതികളില്‍ റവ.ഫാ.ഗീവര്‍ഗീസ് റമ്പാന്‍റെ മുഖ്യകാര്‍മ്മികത്തില്‍ ഭക്തീ നീറവോടെ വീശുദ്ധ ഗീവര്‍ഗീസ് സഹദയുടെ പെരുന്നാള്‍ ആഘോഷീച്ചു.മെയ്‌ 10 തീയതി ശനിയാഴ്ച6 മണീ മുതല്‍ സന്ധ്യ നമസ്കാരവും സുവീശേഷപ്രസംഗവും, മെയ്‌ 11 തീയതി ഞയറാഴ്ച ഒരു മണീക്ക് സണ്‍‌ഡേസ്കൂളും രണ്ടു മുതല്‍ നമസ്കാരത്തെ തുടര്‍ന്ന് വീശുദ്ധ കുര്‍ബാനയും,മദ്ധ്യത്ഥപ്രാര്‍ത്ഥനയും,ലേലവും തുടര്‍ന്ന്സ്നേഹവീരുന്നുടോടു കൂടീ ഈ വര്‍ഷത്തെ വീശുദ്ധഗീവര്‍ഗീസ് സഹദയുടെ പെരുന്നാളിന് സമാപ്തീയായീ.
വീശുദ്ധ ഗീവര്‍ഗീസ് സഹദയെപോലെ ദെവഭക്തീയീലും,വീശ്വാസതീഷ്ണതയീലും,പ്രത്യാശയീലും ഏത് പ്രതീസനധീകളീലും പ്രത്യേകീച്ചെ ഈ കാലയളവില്‍ യേശുക്രീസ്തുവീനു വേണ്ടീ പോരാടുന്ന ഒരു നല്ല ഭടനായീ പരിശുദ്ധ പൌലോസ്ശ്ലീഹ ലേഖനത്തീല്‍ സുചീപ്പിച്ചിരീക്കുന്നത് പോലെ നല്ല പോര്‍ പൊരുതി വീശ്വാസം കാത്ത് നീതീയുടെ വാടാത്ത കീരീടം നമ്മുക്കായ് വച്ചീരീക്കുന്നുവെന്ന വീശ്വാസത്തീലും പ്രത്യാശയീലും ജീവീക്കുവാന്‍ ഈ പെരുന്നാള്‍ ആഘോഷങ്ങള്‍ മൂലം നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തീകമാക്കുവാനും, വീശുദ്ധന്‍മാരുടെ ജീവിതം കണ്ട് നമ്മള്‍ പിിക്കണമെന്നും റവ.ഫാ.ഗീവര്‍ഗീസ് റമ്പാന്‍ വീശുദ്ധ കുര്‍ബാനമദ്ധ്യയുളള പ്രസംഗത്തിലൂടെ വീശ്വവാസീകളെ ഉദ്ബോധീപ്പീച്ചു.
മെയ്‌ 25 ന് ഞയറാഴ്ച 2 മണീ മുതല്‍ സണ്‍‌ഡേസ്കൂളും, പ്രാര്‍ത്ഥനയോഗവും, ജൂണ്‍ 8 ന് ഞയറാഴ്ച ഒരു മണീ മുതല്‍ സണ്‍‌ഡേസ്കൂളും,രണ്ട് മണീക്ക് വീശുദ്ധ കുര്‍ബാനയും സമ്മര്‍ഹില്‍ പള്ളീയില്‍ ഉണ്ടായിരീക്കുന്നതാണെ.
ഈ വര്‍ഷത്തെ ഒവീബിസ്സ് ഓഗ്സ്റ്റ് മാസം 6,7,8 തീയതികളീല്‍ നടത്തപ്പെടുന്ന താണ.എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച ഒരു മണീ മുതല്‍ സണ്‍‌ഡേസ്കൂളും രണ്ടു മണീ മുതല്‍ നമസ്കാരത്തെ തുടര്‍ന്ന് വീശുദ്ധ കുര്‍ബാനയും,നാലാമത്തെ ഞായറാഴ്ച രണ്ടു മണീ മുതല്‍ സണ്‍‌ഡേസ്കൂളുംപ്രാര്‍ത്ഥനയോഗവുമാണ സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ചീല്‍ ഇടവക ക്രമീകരിച്ചിരിക്കുന്നത്.അബെര്‍ദീന്‍റെയും പരീസര പ്രദേശത്തുമുള്ള എല്ലാ സഭാവീശ്വവാസീകളും ഇടവക യുടെ എല്ലാ പരീപാടീകളീലും സഹകരീച്ചുപോകുവാന്‍ ദയവായി അഭ്യര്‍ത്ഥക്കുന്നു.

Comments

comments

Share This Post

Post Comment