കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: ബ്ളേഡ്-ക്വട്ടേഷന്‍ മാഫിയായ്ക്ക് എതിരെയുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
അനധികൃത പണമിടപാട്  നടത്തുന്നവരും കൊള്ളപരിശക്കാരും ഒരുക്കുന്ന കടക്കെണിയില്‍ പെട്ടുപോയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നതോടൊപ്പംതന്നെ ന്യായമായ ആവശ്യങ്ങള്‍ക്കു വായ്പ ലഭ്യമാക്കുന്നതിന് സാഹചര്യം സൃഷ്ടിക്കാും സര്‍ക്കാര്‍ തയാറാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.

Comments

comments

Share This Post

Post Comment