കരിയര്‍ ഗൈഡന്‍സ് ക്ളാസ് നടത്തുന്നു

മല്ലപ്പള്ളി: പാതിക്കാട് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റുഡന്‍സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 25ന് രണ്ടിന് എട്ടാം ക്ളാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ളാസ് നടത്തുന്നു. Notice
25ന് ഉച്ചയ്ക്ക് 1.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. സിജോ പി. ജേക്കബ് ക്ളാസിന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment