റൂര്‍ക്കല സെന്റ് പോള്‍സ് ഇടവക ജൂബിലി സംഗമം പരുമലയില്‍

പരുമല: റൂര്‍ക്കല സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി പ്രമാണിച്ച് ഇടവകയിലെ മുന്‍ അംഗങ്ങളുടെ സംഗമം മേയ് 17 ശനിയാഴ്ച 8 മണിക്ക് പരുമല സെമിനാരിയില്‍ നടക്കും. കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ സംഗമം ഉദ്ഘാടനം ചെയ്യും. ഫോണ്‍: 09439737374

Comments

comments

Share This Post

Post Comment