ആദ്യഫലപ്പെരുന്നാള്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈറ്റ്: അഹ്മദി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൂപ്പണ്‍ ഇടവക വികാരി ഫാ. കുര്യന്‍ ജോണ്‍ ഇടവക ട്രഷറര്‍ ബാബു പുന്നൂസിന് നല്‍കി പ്രകാശനം ചെയ്തു.
സെക്രട്ടറി ജെയിംസ് ജോര്‍ജ്ജ്, ആദ്യഫലപ്പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ജോസഫ് ജോണ്‍, കൂപ്പണ്‍ കണ്‍വീനര്‍ തോമസ് റ്റി. സി. എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment