അഖില കേരള ബാലചിത്ര രചന മത്സരം; ടെന്‍സിയക്ക് രണ്ടാം സ്ഥാനം

അഖില കേരള ബാലചിത്ര രചന മത്സരത്തില്‍ ടെന്‍സിയ വര്‍ക്കിക്ക് രണ്ടാം സ്ഥാനം. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തില്‍പ്പെട്ട കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്സ് ഇടവക സെക്രട്ടറി ബിനു വര്‍ക്കിയുടെയും ബിനിയ വര്‍ക്കിയുടെയും മകളാണ്. രണ്ടര ലക്ഷം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് ഒന്‍പത് വയസ്സുകാരിയായ ടെന്‍സിയ തിരഞ്ഞെടുക്കപ്പെട്ടത്. സണ്‍ഡേസ്കൂളില്‍ മൂന്നാം ക്ളാസില്‍ പഠിക്കുന്നു.

Comments

comments

Share This Post

Post Comment