“പരിസ്ഥിതി” ഹ്രസ്വചിത്ര പോസ്റര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മാതാമറിയം മീഡിയായും ഒ.വി.എം. പ്രൊഡക്ഷന്‍സും ചേര്‍ന്ന് തിരുവനന്തപുരം ഭദ്രാസന പരിസ്ഥിതി കമ്മീഷനുവേണ്ടി നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റര്‍ പ്രകാശനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
ഫാ. തോമസ് പി.മുകളിന്റെ തിരക്കഥയില്‍ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. ഫാ.പീറ്റര്‍ ജോര്‍ജ്ജ്, ഫാ. ജേക്കബ് കെ.തോമസ് എന്നിവര്‍ ചിത്രീകരണ മേല്‍നോട്ടം വഹിക്കുന്നു.

Comments

comments

Share This Post

Post Comment