മാത്യു സഖറിയ (62) ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ ഐലന്റില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: സ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകാംഗവും, ചെങ്ങന്നൂര്‍ പുത്തന്‍കാവ് ആറാട്ടുപുഴ അയിരെത്തു ഹൈസില്‍ മാത്യു സഖറിയ (അിയന്‍-62) ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ ഐലന്റില്‍ നിര്യാതനായി.
സംസ്കാര ശുശ്രൂഷ ജൂണ്‍ 6ന് വൈകിട്ട് 6ന് മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ ഇടവക വികാരി ഫാ. അലക്സ് കെ.ജോയിയുടെ കാര്‍മികത്വത്തില്‍ നടക്കും. സംസ്കാരം ജൂണ്‍ 7ന് രാവിലെ 9ന് ഫെയര്‍ വ്യൂ സെമിത്തേരിയില്‍. ഭാര്യ: പരേതയായ മേരി ലളിത മാത്യു. മക്കള്‍: അനില, അഞ്ജു, അനീഷ്

Comments

comments

Share This Post

Post Comment