വലിയ ബാവായുടെ 40-ാം അടിയന്തിരം ജൂലൈ 4ന് മസ്ക്കറ്റ് മഹാഇടവകയില്‍

മസ്ക്കറ്റ്: മാര്‍ ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ കാലംചെയ്ത വലിയ ബാവായുടെ 40-ാം അടിയന്തിരം ജൂലൈ 4ന്  ആചരിക്കുന്നു.
ജൂലൈ 4ന് വൈകിട്ട് 6 മണിക്ക് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, അനുസ്മരണ സമ്മേളനം, പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടത്തും. തുടര്‍ന്ന് അടിയന്തിര സദ്യയും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോജി ജോര്‍ജ്ജ്, അസോസിയേറ്റ് വികാരി ഫാ. ജോണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment