മുളക്കുഴ തെക്കേപ്പറമ്പില്‍ റോയി (50) നിര്യാതനായി

 

ചെങ്ങന്നൂര്‍: മുളക്കുഴ തെക്കേപ്പറമ്പില്‍ പരേതനായ മാത്യൂസ് ജോര്‍ജിന്റെ മകന്‍ റോയി (50) നിര്യാതനായി. സംസ്കാരം 12 ശനിയാഴ്ച രണ്ടിന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: ചാലിശേരി ചീരന്‍വീട്ടില്‍ വിനീത. മക്കള്‍: ജോര്‍ജി, എബി.

 

Comments

comments

Share This Post

Post Comment