മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനിയുടെ മാതാവ് മറിയാമ്മ നിര്യാതയായി

വടക്കഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് തിരുമേനിയുടെ മാതാവ് ശങ്കരന്‍കണ്ണന്‍തോട് പറക്കുന്ന് പരേതനായ പി.വി. സഖറിയായുടെ ഭാര്യ മറിയാമ്മ (90) നിര്യാതയായി.
സംസ്കാരം ജൂലൈ 29ന് തേനിടുക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. മറ്റ് മക്കള്‍: വര്‍ഗീസ്, ചാക്കോ, ഏബ്രഹാം, മറിയാമ്മ. മരുമക്കള്‍: സാറാമ്മ, ലീലാമ്മ, ഷീല, സണ്ണി.

Comments

comments

Share This Post

Post Comment