വട്ടക്കാവ് മേലൂട് വീട്ടില്‍ ഫെലിക്സ് ബാബു ഗോവയില്‍ നിര്യാതനായി

കോന്നി വട്ടക്കാവ് മേലൂട് വീട്ടില്‍ ബാബു വര്‍ഗീസിന്റെ മകന്‍ ഫെലിക്സ് ബാബു (പ്രവീണ്‍-26) ഗോവയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് വട്ടക്കാവ് സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഗോവയില്‍ ഫിസിയോതെറാപിസ്റ് ആയി ജോലി ചെയ്യുകയായിരുന്നു. ബിബിന്‍ ബാബു (ഒമാന്‍) ഏക സഹോദരനാണ്.

Comments

comments

Share This Post

Post Comment