ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് ആഗസ്റ് 4 മുതല്‍ 8 വരെ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആഗസ്റ് 4 മുതല്‍ 8 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. 8, 9 തീയതികളില്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ധ്യാനം ഉണ്ടായിരിക്കും.

Comments

comments

Share This Post

Post Comment