“അവര്‍ ഒന്നാകുന്നു” കണ്ടനാട് ഈസ്റ് ഭദ്രാസനതല ഉദ്ഘാടനം നടന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം ദാമ്പത്യ വിശുദ്ധീകരണ വര്‍ഷാചരണം 2014 ഇടവക തലത്തില്‍ നടപ്പാക്കുന്ന “അവര്‍ ഒന്നാകുന്നു” പ്രോജക്ടിന്റെ കണ്ടനാട് ഈസ്റ് ഭദ്രാസനതല ഉദ്ഘാടനം കടമറ്റം ഊരമന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ അത്താമാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടം നിര്‍വഹിച്ചു.

Comments

comments

Share This Post

Post Comment