ചെട്ടികുളങ്ങര സെന്റ് ജോണ്‍സ് ചാപ്പല്‍ പെരുന്നാളിന് കൊടിയേറി

മലങ്കര ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ ചാപ്പലായ ചെട്ടികുളങ്ങര സെന്റ് ജോണ്‍സ് ചാപ്പലിന്റെ 16-ാമത് പെരുന്നാളിന് കൊടിയേറി.
ഇടവക വാകാരി ഫാ. പി.കെ. ഗീവഗ്ഗീസ് കൊടിയേറ്റ് നിര്‍വഹിച്ചു. സഹവികാരി ഫാ. എ.ജെ. മാത്യുവും, ചാപ്പല്‍ ഭാരവാഹികളും, വിശ്വാസികളും സംബന്ധിച്ചു.

Comments

comments

Share This Post

Post Comment