ഫോക്കായുടെ ആഭിമുഖ്യത്തില്‍ വിഷ്ണുനാഥ് എം.എല്‍.എ.യ്ക്ക് പൌരസ്വീകരണം

അമേരിക്കയില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് എത്തിയ മികച്ച സംഘാടകനും, വാഗ്മിയുമായ പി.സി. വിഷ്ണുനാഥ് എം.എല്‍.എ.യ്ക്ക് ഫോക്കായുടെ നേതൃത്വത്തില്‍ ആഗസ്റ് 14ന് വൈകിട്ട് 7ന് ഓറഞ്ച്ബര്‍ഗ് സിത്താര്‍ ഓഡിറ്റോറിയത്തില്‍ പൌരസ്വീകരണം സ്വീകരണം നല്‍കുന്നു.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ സഹകരണത്തിലാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ ദേശീയ നേതൃത്വത്തിലെത്തുകയും ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിന്റെ പുരോഗമപരമായ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുകയും, കറപുരളാത്ത പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുക്കുകയും, സമൂഹത്തിലെ തെറ്റുകളെ മുഖംനോക്കാതെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത എം.എല്‍.എ.യ്ക്ക് സ്വീകരണം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പോള്‍ കറുകപ്പിള്ളി 845 553 5671
വിനോദ് കെയാര്‍കെ 516 633 5208
ഫിലിപ്പോസ് ഫിലിപ്പ് 845 642 2060
ജോയ് ഇട്ടന്‍ 914 564 1702
റ്റി എസ് ചാക്കോ 201 887 0750
എം കെ മാത്യൂസ്‌ 914 805 5007

Comments

comments

Share This Post

Post Comment