കോഴി കൂകല്‍: ബിജോയ് ശാമുവേല്‍ അബുദാബി

വിശുദ്ധ മത്തായി 26: 74, അപ്പോള്‍ അവന്‍, ‘ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല’ എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി കൂകി. സര്‍വ്വ ജനത്തിന്റെയും രക്ഷയ്ക്കുവേണ്ടി വന്ന യേശുക്രിസ്തുവിന്റെ അന്ത്യസമയത്ത് തന്റെ പ്രധാന ശിഷ്യനായിരുന്ന പത്രോസിന് ഉണ്ടായ അനുഭവത്തിന്റെ കരളലിയിപ്പിക്കുന്ന രംഗമാണ് ഇത്. മൂന്നര വര്‍ഷക്കാലം തന്റെ രക്ഷകന്റെ കൂടെ നടന്ന് എല്ലാം തിരിച്ചറിയാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും തന്റെ കണ്‍മുമ്പില്‍ കണ്ട അത്ഭുതങ്ങളും അടയാളങ്ങളും തന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും പത്രോസിന് തന്റെ ഗുരുവിനെ തള്ളിപ്പറയുവാന്‍ തോന്നിയത് എന്തുകൊണ്ടാണ്? കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

Comments

comments

Share This Post

Post Comment