ടൊറന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ 16നും 17നും

ടൊറന്റോ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാള്‍ ആഗസ്റ് 16നും 17നും ആചരിക്കുന്നു.
16ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക് പ്രോഗ്രാം കോ-ഓര്‍ഡിറ്റേര്‍ ഫാ. സാം തങ്കച്ചന്‍ വചന പ്രഭാഷണം നടത്തും. 17ന് രാവിലെ 9ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ച വിളമ്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ. ഡോ. ഡാനിയേല്‍ തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജന്‍ ഐപ്പ് (ട്രസ്റി) 416-400-8940
E-mail: www.stmary’sorthodoxchurch.ca

Comments

comments

Share This Post

Post Comment