ഒ.വി.ബി.എസ്. ക്ളാസുകള്‍ ആരംഭിച്ചു

കുവൈറ്റ്: അഹ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ ഒ.വി.ബി.എസ്. ക്ളാസുകള്‍ ആരംഭിച്ചു. ഫാ. ജോജി രാജന്‍ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. കുര്യന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. സണ്‍ഡേസ്കൂള്‍ ഹെഡ്മിസ്ട്രസ് വല്‍സലാ ജോര്‍ജ്ജുകുട്ടി സ്വാഗതവും, സ്റാഫ് സെക്രട്ടറി വര്‍ഗീസ് ഏബ്രഹാം നന്ദിയും, ഇടവക ട്രസ്റി ആശംസയും പറഞ്ഞു.
ഇടവക സെക്രട്ടറി ജെയിംസ് ജോര്‍ജ്ജ്, സണ്‍ഡേസ്കൂള്‍ കോ-ഓര്‍ഡിറ്റേര്‍ എം.ജെ. ജോര്‍ജ്ജുകുട്ടി, ഒ.വി.ബി.എസ്. സൂപ്രണ്ട് ബാബു കോശി എന്നിവര്‍ പ്രസംഗിച്ചു. ക്ളാസ് 25ന് സമാപിക്കും.

Comments

comments

Share This Post

Post Comment