ബി.ഡബ്ള്യു.ഒ.സി. ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സമാപിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുള്ള വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പോര്‍ട്ട്ചെസ്റര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ബി.ഡബ്ള്യു.ഒ.സി. ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സമാപിച്ചു.
ഫാ. സഖറിയാ നൈനാന്‍, ഫാ. ഗ്രിഗറി വര്‍ഗീസ് എന്നിവരായിരുന്നു പ്രധാന പ്രാസംഗികന്‍. ഫാ. പീറ്റര്‍ റ്റി. പൌലോസ് നേതൃത്വം നല്‍കിയ ഗായകസംഘം കണ്‍വന്‍ഷന്‍ മികവുറ്റതാക്കി. ഫാ. ഫിലിപ്പ് സി. ഏബ്രഹാം സ്വാഗതവും, ജെസ്സി മാത്യു കൃതഞ്ജതയും ആശംസിച്ചു.
ഫാ.ഡോ. ജോര്‍ജ്ജ് കോശി, ഫാ. ജോര്‍ജ്ജ് ചെറിയാന്‍, ജെസ്സി മാത്യു, ഷൈന്‍ പി.ജോര്‍ജ്ജ്, റ്റീനാ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു.

Comments

comments

Share This Post

Post Comment