ബഹറിന്‍ സെന്റ് മേരീസില്‍ നടന്നുവന്ന സമ്മര്‍ ക്യാംപ് സമാപിച്ചു

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരുമാസമായി നടത്തിവന്ന സമ്മര്‍ ക്യാംപ് സമാപിച്ചു.
വെള്ളിയാഴ്ച ഇന്ത്യന്‍ സ്കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍ കത്തീഡ്രലിന്റെ ഉപഹാരം ക്യാംപ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ തോമസിന് നല്‍കി.

Comments

comments

Share This Post

Post Comment