ഒര്‍ലാന്റോ സെന്റ് മേരീസ് പള്ളിയില്‍ പരി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ആചരിച്ചു

ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ 16, 17 തീയതികളില്‍ ആചരിച്ചു.
16ന് വൈകിട്ട് നടന്ന ധ്യാനപ്രസംഗത്തിന് ഫാ. സഖറിയ ഫിലിപ്പ് നേതൃത്വം നല്‍കി. 17ന് രാവിലെ വിശുദ്ധ കുര്‍ബ്ബാന, ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സഖറിയാ ഫിലിപ്പ്, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment