മോനിച്ചന്‍ മഠത്തില്‍ ഷിക്കാഗോയില്‍ നിര്യാതനായി

Moni

ഷിക്കാഗോ: കൊച്ചി, തേവര, മഠത്തില്‍ കുടുംബാംഗവും, ഷിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക അംഗവുമായ മോര്‍ട്ടന്‍ഗ്രോവില്‍ മോനിച്ചന്‍ (61) നിര്യാതനായി.
സംസ്കാര ശുശ്രൂഷ 28ന് രാവിലെ 10ന് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ ആരംഭിക്കുന്നതും സംസ്കാരം മേരി ഹില്‍ കാത്തലിക് സെമിത്തേരിയില്‍ നടത്തുന്നതുമാണ്. ഭാര്യ: കാവാട്ട് കുടുംബാംഗം മോളി. മകന്‍: മനു (തോമസ്). മരുമകള്‍: റ്റോണിയ

Comments

comments

Share This Post

Post Comment