കീച്ചേരില്‍ ഫാ. കെ.വി. തര്യന്‍ (64) അന്തരിച്ചു

Fr_K_V_Thariyan

വളയന്‍ചിറങ്ങര: മലങ്കര ഒാര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും ഭദ്രാസന കൌണ്‍സില്‍ അംഗവും മുടവൂര്‍ സെന്റ് ജോര്‍ജ് ഒാര്‍ത്തഡോക്സ് പള്ളി വികാരിയുമായ കീച്ചേരില്‍ ഫാ. കെ.വി. തര്യന്‍ (64) അന്തരിച്ചു.
സംസ്കാരം 30ന് രാവിലെ 10.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഒാര്‍ത്തഡോക്സ് പള്ളിയില്‍. ബാലഗ്രാം ഡയറക്ടറായിരുന്നു.
ഭാര്യ: വായ്ക്കര അമ്പാട്ട് ശോശാമ്മ. മക്കള്‍: റെജി (യുകെ), റൈജു കെ. തര്യന്‍ (സബ് ട്രഷറി തൃപ്പൂണിത്തുറ). മരുമക്കള്‍: ജിഷ (യുകെ), ജുവല്‍ (എംഎ കോളജ് കോതമംഗലം).

Comments

comments

Share This Post

Post Comment