ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം 31ന്

മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ഏകദിന സമ്മേളനം 31ന് ഫരീദാബാദ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെടും.
നാഗ്പൂര്‍ സെന്റ് തോമസ് സെമിനാരി പ്രൊഫ. ഫാ. ഷാജി പി. ജോണ്‍ മുഖ്യാതിഥിയായിരിക്കും. ഡല്‍ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്കറിയാ റമ്പാന്‍, ഫാ. അജു ഏബ്രഹാം, വൈസ് പ്രസിഡന്റ് ഫാ. തോമസ് ജോണ്‍ മാവേലില്‍, സെക്രട്ടറി ബേബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment