“അവര്‍ ഒന്നാകുന്നു” കുടുംബസംഗമം 19ന് റാസല്‍ ഖൈമ പള്ളിയില്‍

Avar Onnakunnu Rasal

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘അവര്‍ ഒന്നാകുന്നു’ ദാമ്പത്യ മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതിയുടെ ഭാഗമായി റാസല്‍ ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കുടുംബസംഗമം നടത്തുന്നു.
ഇടവക യുവജനപ്രസ്ഥാനത്തിന്റെയും മര്‍ത്തമറിയം സമാജത്തിന്റെയും നേതൃത്വത്തില്‍ ഒ.സി.വൈ.എം. യു.എ.ഇ. മേഖലയുടെ സഹകരണത്തോടുകൂടി സെപ്റ്റംബര്‍ 19ന് 10.30 മുതല്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നടത്തുന്നു. ഫാമിലി കൌണ്‍സിലര്‍മാരായ ഫാ. ജയിംസ് പി. തഞ്ചംകുളം, ഫാ. ഡോ. ഡാനിയേല്‍ മാമന്‍ എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ പേഴ്സണല്‍ കൌണ്‍സിലിംഗും ഉണ്ടായിരുക്കും. ആവശ്യമുള്ളവര്‍ 14ന് മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. സ്കറിയാ മാത്യു – 072435434, 0503703321
E-mail: frskariah@gmail.com

Comments

comments

Share This Post

Post Comment