മാടമ്പില്‍ പുന്നന്‍ മാത്യു ഡല്‍ഹിയില്‍ നിര്യാതനായി

P01

ഡല്‍ഹി: പത്തനാപുരം കൂടല്‍ മാടമ്പില്‍ പുന്നന്‍ മാത്യു (70) ഡല്‍ഹിയില്‍ നിര്യാതനായി. സംസ്കാരം 12ന് ഒരു മണിക്ക് ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
ഭാര്യ: കുമ്പളാംപൊയ്ക മലയില്‍ റേയ്ച്ചല്‍ മാത്യു (അമ്മുകുട്ടി). മക്കള്‍: പ്രീതി, ബിജു, എല്‍സ. മരുമക്കള്‍: അലക്സ്, ഡയാനാ. സഹോദരങ്ങള്‍: ജോണ്‍ (റായ്പൂര്‍), ലിയോണാര്‍ഡ് (എറണാകുളം), അലക്സ് മാടമ്പില്‍ (ന്യൂജേഴ്സി), ആന്‍ഡ്രൂസ് (ഡല്‍ഹി), ബാബു (കൂടല്‍). പരേതന്‍ 48 വര്‍ഷക്കാലമായി ഡല്‍ഹിയിലായിരുന്നു സ്ഥിരതാമസം. ഫോണ്‍: 551 497-9101

Comments

comments

Share This Post

Post Comment