കറ്റാനം വലിയപള്ളിയില്‍ ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ മെഗാഷോ

show 2

കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21ന് മെഗാഷോ നടത്തുന്നു.
പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ഷോയില്‍ പ്രശസ്ത മജീഷ്യന്‍ അമ്മുവിന്റെ മാജിക് ഷോയും കേരളത്തിലെ പ്രശസ്ത ടീം നടത്തുന്ന അക്രോബാറ്റിക് ഡാന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Share This Post

Post Comment