ഏബ്രഹാം വര്‍ക്കി (76) നിര്യാതനായി

Varkey 1

ന്യൂജേഴ്സി: പെരുമ്പാവൂര്‍ മേക്കപാല, ഉധിമല കുടുംബാംഗവും ന്യൂജേഴ്സിയില്‍ സ്ഥിരതാമസക്കാരനുമായ ഏബ്രഹാം വര്‍ക്കി (76) നിര്യാതനായി. സംസ്കാരം പിന്നീട് ന്യൂജേഴ്സിയില്‍.
ഭാര്യ: ചെങ്ങന്നൂര്‍ കല്ലിശ്ശേരി മണലേത്ത് ഏലിയാമ്മ വര്‍ക്കി. മകന്‍: ജോര്‍ജ്ജ്. മരുമകള്‍: ലിജു. കൊച്ചുമകള്‍: സെലിന്‍. ഫോണ്‍: 201 315-8532

Comments

comments

Share This Post

Post Comment