പരിശുദ്ധ ശ്രക്കള ബാവായുടെ 250-ാമത് ഒര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ

Kandanad Marth Mariyam Church

പുത്തന്‍കുരിശ്: കണ്ടനാട് മര്‍ത്തമറിയം ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ശ്രക്കള ബാവായുടെ 250-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ ആചരിക്കുന്നു.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. ഐസക്ക് മട്ടമേല്‍ കോര്‍-എപ്പിസ്കോപ്പാ കാര്‍മികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് നിര്‍ധനരായ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ കൂദാശ ഒക്ടോബര്‍ 22ന് 2.30ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും.

Comments

comments

Share This Post