“അവര്‍ ഒന്നാകുന്നു” അടൂര്‍-കടമ്പനാട് ഭദ്രാസനതല ഉദ്ഘാടനം നിര്‍വഹിച്ചു

Avar Onnakunnu

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ സാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന “അവര്‍ ഒന്നാകുന്നു” അടൂര്‍-കടമ്പനാട് ഭദ്രാസനതല ഉദ്ഘാടനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
അടൂര്‍ പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടന്ന യോഗത്തില്‍ വിനി വി.ജോണ്‍, നഗരസഭാ കൌണ്‍സിലര്‍ സജു മിഖായേല്‍, ട്രസ്റി അജയ് വര്‍ഗീസ്, സെക്രട്ടറി ജേക്കബ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post