മര്‍ത്തമറിയം വനിതാ സമാജം ടാലന്റ് ഷോ

IMG_1314

സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഡാലസ് ഗ്രൂപ്പ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ഹൂസ്റണിലുള്ള ഊർശ്ലേം അരമനയുടെ ചാപ്പൽ നിർമാണത്തിൽ ഡാലസ് ഗ്രൂപ്പ് മര്‍ത്തമറിയം വനിതാ സമാജ അംഗങ്ങൾ അണിചേരുന്നു. നവംബർ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെന്റ്‌ മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംഘടിപ്പിച്ചിട്ടുള്ള ടാലന്റ് ഷോയിലും അത്താഴ വിരുന്നിലും വിവി ധ ദേവാലയങ്ങളിൽ നിന്നുള്ള സമാജ അംഗങ്ങൾ കുടുംബസമേതം പങ്കെടുക്കെണമെന്നു വനിതാ സമാജ ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ആൻ വർഗീസ്‌ : 214 850-4441
ഷൈനി ഫിലിപ്പ്:214 223-7529
അനിത തോമസ്‌ :972 400-5163

Comments

comments

Share This Post