പരുമല പെരുന്നാള്‍ 2014: പ്രധാന പന്തലിന് കാല്‍നാട്ടി

IMG_8834

പരുമല: മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഫാ.ഔഗേന്‍ റമ്പാന്‍ നിര്‍വഹിച്ചു. Photo Gallery ചടങ്ങില്‍ അസിസ്റന്റ് മാജേര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍, ഫാ. വൈ.മത്തായികുട്ടി, കൌണ്‍സില്‍ അംഗങ്ങളായ തോമസ് ഉമ്മന്‍, എ.പി മാത്യു, പി.ഇ. യോഹന്നാന്‍ എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Share This Post