ക്രൈസ്തവ യുവജന പ്രസ്ഥാനം മാവേലിക്കര ഭദ്രാസന സമ്മേളനം നടത്തി

OCYM 11th  conferenz
മാവേലിക്കര: മൂല്യാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കാന്‍ ആത്മീയ അടിത്തറയ്ക്കു മാത്രമെ സാധിക്കൂവെന്നു ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് പറഞ്ഞു. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഭദ്രാസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിജി ജോണ്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, ഫാ. വി.എം. മത്തായി വിലനിലം, ഫാ. നൈനാന്‍ ഉമ്മന്‍, ഫാ. മാത്യു വി. തോമസ്, ഫാ. ബിനു ജോര്‍ജ്, ഫാ. ജോബി ജോണ്‍, റോണി വര്‍ഗീസ്, ഷാജന്‍ ജോര്‍ജ്, ജേക്കബ് ഉമ്മന്‍, ബിനു സാമുവേല്‍, ജോജി ജോണ്‍, എബി ജോണ്‍, സാംസണ്‍ ജോണ്‍, കെ.ജി. ഏബ്രഹാം, പി.കെ. വര്‍ഗീസ്, അനീഷ് സി. ഐപ്, ജിജോ മാത്യു ജോസ്, എബി ജോണ്‍, ഫാ. ജേക്കബ് മാത്യു, സാബി വര്‍ഗീസ്, രാജന്‍ തെക്കേവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post