നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ സഹപാഠ്യ മത്സരം ഒക്ടോബര്‍ 11ന്

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ സഹപാഠ്യ മത്സരം ഒക്ടോബര്‍ 11ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും.
ഭദ്രാസനത്തിലെ അയിരൂര്‍, വയലത്തല, റാന്നി, നിലയ്ക്കല്‍, കനകപ്പലം ഡിസ്ട്രിക്ടുകളില്‍ നടത്തപ്പെട്ട ഡിസ്ട്രിക്ട്തല മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ഹയര്‍ സെക്കന്ററി തലത്തിലുളള മത്സരങ്ങളില്‍ പങ്കെടുക്കും. മത്സരത്തിുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന സണ്ടേസ്കൂള്‍ ജനറല്‍ സെക്രട്ടറി ജോസ് കെ.എബ്രഹാം അറിയിച്ചു.

Comments

comments

Share This Post