മലിനീകരണം പാടില്ല: പരിശുദ്ധ കാതോലിക്കാ ബാവാ

Bava Polution Noise
പരുമല പെരുന്നാളിനോട് അനുബന്ധിച്ചും പരിശുദ്ധന്മാരുടെ ഓര്‍മ ആചരണ വേളയിലും നടത്തുന്ന പദയാത്രകളിലും പരിപാടികളിലും പരിസര മലിനീകരണം ഒഴിവാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
പദയാത്രകളും, തീര്‍ത്ഥാടനങ്ങളും പ്ളാസ്റിക്, ഫ്ളെക്സ് എന്നിവയുടെ ഉപയോഗവും ശബ്ദമലിനീകരണവും നിമിത്തം പരിസ്ഥിതി സൌഹാര്‍ദമല്ലാത്ത അവസ്ഥയിലാകുന്നത് ഒഴിവാക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

Comments

comments

Share This Post